8 “‘പക്ഷേ വായിൽ വെക്കാൻ കൊള്ളാത്തത്ര ചീഞ്ഞ അത്തിപ്പഴങ്ങളെക്കുറിച്ച്+ യഹോവ പറയുന്നത് ഇതാണ്: “യഹൂദയിലെ സിദെക്കിയ രാജാവിനെയും+ അവന്റെ പ്രഭുക്കന്മാരെയും യരുശലേംകാരായ അതിജീവകരിൽ ഈ ദേശത്തും ഈജിപ്തിലും താമസിക്കുന്നവരെയും+ ഞാൻ ചീഞ്ഞ അത്തിപ്പഴംപോലെ കണക്കാക്കും.