ആവർത്തനം 32:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പുഷ്ടിവെച്ചപ്പോൾ യശുരൂൻ* ധിക്കാരപൂർവം തൊഴിച്ചു. നീ തടിച്ചുകൊഴുത്തിരിക്കുന്നു, പുഷ്ടിവെച്ച് മിനുത്തിരിക്കുന്നു.+ അങ്ങനെ, അവനെ ഉണ്ടാക്കിയ ദൈവത്തെ അവൻ ഉപേക്ഷിച്ചു,+രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി.
15 പുഷ്ടിവെച്ചപ്പോൾ യശുരൂൻ* ധിക്കാരപൂർവം തൊഴിച്ചു. നീ തടിച്ചുകൊഴുത്തിരിക്കുന്നു, പുഷ്ടിവെച്ച് മിനുത്തിരിക്കുന്നു.+ അങ്ങനെ, അവനെ ഉണ്ടാക്കിയ ദൈവത്തെ അവൻ ഉപേക്ഷിച്ചു,+രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി.