യിരെമ്യ 7:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 യഹൂദാനഗരങ്ങളിൽനിന്നും യരുശലേംതെരുവുകളിൽനിന്നും ഞാൻ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും ഇല്ലാതാക്കും; മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാകും;+ കാരണം, ദേശം നശിച്ചുപോകും.’”+
34 യഹൂദാനഗരങ്ങളിൽനിന്നും യരുശലേംതെരുവുകളിൽനിന്നും ഞാൻ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും ഇല്ലാതാക്കും; മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാകും;+ കാരണം, ദേശം നശിച്ചുപോകും.’”+