യശയ്യ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ആമൊസിന്റെ മകനായ യശയ്യയ്‌ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു: യശയ്യ 13:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+ യശയ്യ 14:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിങ്ങൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസച്ചൊല്ലു പാടും:* “അടിമപ്പണി ചെയ്യിച്ചിരുന്നവൻ ഇല്ലാതായിരിക്കുന്നു! അടിച്ചമർത്തൽ അവസാനിച്ചിരിക്കുന്നു!+ യശയ്യ 14:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 “ഞാൻ അവളുടെ ദേശം മുള്ളൻപന്നികൾക്കു കൊടുക്കും; ഞാൻ അതിനെ ചതുപ്പുനിലമാക്കുകയും നാശത്തിന്റെ ചൂലുകൊണ്ട് അടിച്ചുവാരുകയും ചെയ്യും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
13 ആമൊസിന്റെ മകനായ യശയ്യയ്‌ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു:
19 എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+
4 നിങ്ങൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസച്ചൊല്ലു പാടും:* “അടിമപ്പണി ചെയ്യിച്ചിരുന്നവൻ ഇല്ലാതായിരിക്കുന്നു! അടിച്ചമർത്തൽ അവസാനിച്ചിരിക്കുന്നു!+
23 “ഞാൻ അവളുടെ ദേശം മുള്ളൻപന്നികൾക്കു കൊടുക്കും; ഞാൻ അതിനെ ചതുപ്പുനിലമാക്കുകയും നാശത്തിന്റെ ചൂലുകൊണ്ട് അടിച്ചുവാരുകയും ചെയ്യും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.