യശയ്യ 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ജനങ്ങൾ അവരെ അവരുടെ ദേശത്തേക്കു കൊണ്ടുവരും. ഇസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്ത് ദാസന്മാരും ദാസിമാരും+ ആക്കും. തങ്ങളെ ബന്ദികളാക്കിവെച്ചിരുന്നവരെ അവർ ബന്ദികളാക്കും; അടിമപ്പണി ചെയ്യിച്ചിരുന്നവരുടെ മേൽ അവർ ഭരണം നടത്തും. ഹബക്കൂക്ക് 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നീ അനേകം ജനതകളെ കൊള്ളയടിച്ചു,നീ മനുഷ്യരക്തം ചൊരിഞ്ഞു,നീ ഭൂമിയെയും അതിലെ നഗരങ്ങളെയും അതിലുള്ളവരെയും ആക്രമിച്ചു.+അതുകൊണ്ട് മറ്റു ജനതകളെല്ലാം നിന്നെ കൊള്ളയടിക്കും.+
2 ജനങ്ങൾ അവരെ അവരുടെ ദേശത്തേക്കു കൊണ്ടുവരും. ഇസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്ത് ദാസന്മാരും ദാസിമാരും+ ആക്കും. തങ്ങളെ ബന്ദികളാക്കിവെച്ചിരുന്നവരെ അവർ ബന്ദികളാക്കും; അടിമപ്പണി ചെയ്യിച്ചിരുന്നവരുടെ മേൽ അവർ ഭരണം നടത്തും.
8 നീ അനേകം ജനതകളെ കൊള്ളയടിച്ചു,നീ മനുഷ്യരക്തം ചൊരിഞ്ഞു,നീ ഭൂമിയെയും അതിലെ നഗരങ്ങളെയും അതിലുള്ളവരെയും ആക്രമിച്ചു.+അതുകൊണ്ട് മറ്റു ജനതകളെല്ലാം നിന്നെ കൊള്ളയടിക്കും.+