യശയ്യ 63:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഞാൻ കോപത്തോടെ ജനതകളെ ചവിട്ടിമെതിച്ചു,എന്റെ ക്രോധം കുടിപ്പിച്ച് അവരെ ലഹരിപിടിപ്പിച്ചു,+ഞാൻ അവരുടെ രക്തം നിലത്ത് ഒഴുക്കി.” ഹബക്കൂക്ക് 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 മഹത്ത്വംകൊണ്ടല്ല, അപമാനംകൊണ്ട് നിനക്കു മതിവരും. നീയും കുടിക്കൂ! നീ പരിച്ഛേദനയേറ്റിട്ടില്ലെന്നുള്ളതു* തുറന്നുകാട്ടൂ!* യഹോവയുടെ വലങ്കൈയിലുള്ള പാനപാത്രം ഒടുവിൽ നിന്റെ അടുക്കലും എത്തും.+അപമാനം നിന്റെ മഹത്ത്വത്തെ മൂടിക്കളയും.
6 ഞാൻ കോപത്തോടെ ജനതകളെ ചവിട്ടിമെതിച്ചു,എന്റെ ക്രോധം കുടിപ്പിച്ച് അവരെ ലഹരിപിടിപ്പിച്ചു,+ഞാൻ അവരുടെ രക്തം നിലത്ത് ഒഴുക്കി.”
16 മഹത്ത്വംകൊണ്ടല്ല, അപമാനംകൊണ്ട് നിനക്കു മതിവരും. നീയും കുടിക്കൂ! നീ പരിച്ഛേദനയേറ്റിട്ടില്ലെന്നുള്ളതു* തുറന്നുകാട്ടൂ!* യഹോവയുടെ വലങ്കൈയിലുള്ള പാനപാത്രം ഒടുവിൽ നിന്റെ അടുക്കലും എത്തും.+അപമാനം നിന്റെ മഹത്ത്വത്തെ മൂടിക്കളയും.