ഹോശേയ 5:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഞാൻ എഫ്രയീമിനു നേരെ ഒരു യുവസിംഹത്തെപ്പോലെയും,യഹൂദാഭവനത്തിനു നേരെ കരുത്തനായ ഒരു സിംഹത്തെപ്പോലെയും* ചെല്ലും. ഞാൻ അവരെ പിച്ചിച്ചീന്തും, അവരെ പിടിച്ചുകൊണ്ടുപോകും,+ആരും അവരെ രക്ഷിക്കില്ല.+
14 ഞാൻ എഫ്രയീമിനു നേരെ ഒരു യുവസിംഹത്തെപ്പോലെയും,യഹൂദാഭവനത്തിനു നേരെ കരുത്തനായ ഒരു സിംഹത്തെപ്പോലെയും* ചെല്ലും. ഞാൻ അവരെ പിച്ചിച്ചീന്തും, അവരെ പിടിച്ചുകൊണ്ടുപോകും,+ആരും അവരെ രക്ഷിക്കില്ല.+