വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 15:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 കുലമനുസരിച്ച്‌ യഹൂദാഗോത്ര​ത്തി​നു കിട്ടിയ അവകാശം ഇതായി​രു​ന്നു.

  • യോശുവ 15:60
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 60 കിര്യത്ത്‌-യയാരീം+ എന്ന കിര്യത്ത്‌-ബാൽ, രബ്ബ എന്നിങ്ങനെ രണ്ടു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും.

  • യോശുവ 18:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ബന്യാമീൻഗോത്രത്തിനു കുലമ​നു​സ​രിച്ച്‌ നറുക്കു വീണു. അവർക്കു നറുക്കി​ട്ട്‌ കിട്ടിയ പ്രദേശം യഹൂദ​യു​ടെ ആളുകൾക്കും+ യോ​സേ​ഫി​ന്റെ ആളുകൾക്കും+ ഇടയി​ലാ​യി​രു​ന്നു.

  • യോശുവ 18:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അതിർത്തി പടിഞ്ഞാറോ​ട്ടു പോയി ബേത്ത്‌-ഹോ​രോ​നു തെക്ക്‌ അതിന്‌ അഭിമു​ഖ​മാ​യുള്ള മലയിൽനി​ന്ന്‌ തെക്കോ​ട്ടു തിരിഞ്ഞു. എന്നിട്ട്‌, അത്‌ യഹൂദ​യു​ടെ നഗരമായ കിര്യത്ത്‌-യയാരീം+ എന്ന കിര്യത്ത്‌-ബാലിൽ ചെന്ന്‌ അവസാ​നി​ച്ചു. ഇതാണു പടിഞ്ഞാ​റു​വശം.

  • 1 ശമുവേൽ 7:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 കാലം ഏറെ കടന്നുപോ​യി. യഹോ​വ​യു​ടെ പെട്ടകം കിര്യത്ത്‌-യയാരീ​മിൽ വന്നിട്ട്‌ 20 വർഷം പിന്നിട്ടു. ഇസ്രായേൽഗൃ​ഹം മുഴു​വ​നും യഹോ​വയെ അന്വേ​ഷി​ക്കാൻതു​ടങ്ങി.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക