-
2 രാജാക്കന്മാർ 24:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ആ സമയത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസറും നഗരത്തിനു നേരെ വന്നു.
-
-
2 രാജാക്കന്മാർ 24:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 പിന്നെ അയാൾ യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലും ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം എടുത്തു.+ അയാൾ ഇസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ ആലയത്തിൽ ഉണ്ടാക്കിയ സ്വർണംകൊണ്ടുള്ള ഉപകരണങ്ങളെല്ലാം+ മുറിച്ച് കഷണങ്ങളാക്കി. യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ഇതു സംഭവിച്ചു.
-