-
1 തിമൊഥെയൊസ് 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ആദ്യംതന്നെ ഞാൻ ഒരു കാര്യം പറയട്ടെ, എല്ലാ തരം മനുഷ്യരെയുംകുറിച്ച് ഉള്ളുരുകി യാചിക്കുകയും പ്രാർഥിക്കുകയും അപേക്ഷിക്കുകയും* ദൈവത്തോടു നന്ദി പറയുകയും വേണം. 2 തികഞ്ഞ ദൈവഭക്തിയും കാര്യഗൗരവവും* ഉള്ളവരായി സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാൻ+ നമുക്കു കഴിയേണ്ടതിന്, രാജാക്കന്മാർക്കും ഉയർന്ന പദവികളിലുള്ള* എല്ലാവർക്കും വേണ്ടി പ്രാർഥിക്കുക.+
-