യോവേൽ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവ തന്റെ സൈന്യത്തിനു+ മുന്നിൽ നിന്ന് ശബ്ദം ഉയർത്തുന്നു;ദൈവത്തിന്റെ സൈന്യം വളരെ വലുതാണല്ലോ.+ തന്റെ വാക്കു നിറവേറ്റുന്നവൻ വീരനാണ്; യഹോവയുടെ ദിവസം ഭയങ്കരവും ഭയാനകവും ആണ്.+ സഹിച്ചുനിൽക്കാൻ ആർക്കു കഴിയും?”+ സെഫന്യ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+ അത് അടുത്ത് എത്തിയിരിക്കുന്നു, അത് അതിവേഗം* പാഞ്ഞടുക്കുന്നു!+ യഹോവയുടെ ദിവസത്തിന്റെ ശബ്ദം ഭയാനകംതന്നെ.+ അവിടെ ഒരു യോദ്ധാവ് അലറിവിളിക്കുന്നു.+
11 യഹോവ തന്റെ സൈന്യത്തിനു+ മുന്നിൽ നിന്ന് ശബ്ദം ഉയർത്തുന്നു;ദൈവത്തിന്റെ സൈന്യം വളരെ വലുതാണല്ലോ.+ തന്റെ വാക്കു നിറവേറ്റുന്നവൻ വീരനാണ്; യഹോവയുടെ ദിവസം ഭയങ്കരവും ഭയാനകവും ആണ്.+ സഹിച്ചുനിൽക്കാൻ ആർക്കു കഴിയും?”+
14 യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+ അത് അടുത്ത് എത്തിയിരിക്കുന്നു, അത് അതിവേഗം* പാഞ്ഞടുക്കുന്നു!+ യഹോവയുടെ ദിവസത്തിന്റെ ശബ്ദം ഭയാനകംതന്നെ.+ അവിടെ ഒരു യോദ്ധാവ് അലറിവിളിക്കുന്നു.+