വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 51:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ഭൂമി പേടി​ച്ചു​വി​റ​യ്‌ക്കും.

      കാരണം, ബാബി​ലോ​ണിന്‌ എതിരെ യഹോവ തീരു​മാ​നി​ച്ചി​രി​ക്കു​ന്നതു നിറ​വേ​റും.

      ബാബി​ലോൺ ആൾപ്പാർപ്പി​ല്ലാത്ത, പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും.+

  • യിരെമ്യ 51:56
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 56 കാരണം, സംഹാ​രകൻ ബാബി​ലോ​ണി​ലെ​ത്തും.+

      അവളുടെ യുദ്ധവീ​ര​ന്മാർ പിടി​യി​ലാ​കും.+

      അവരുടെ വില്ലുകൾ തകരും.

      യഹോവ പകരം ചോദി​ക്കുന്ന ദൈവ​മ​ല്ലോ.+

      നിശ്ചയ​മാ​യും ദൈവം പകരം വീട്ടും.+

  • മീഖ 5:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 നിന്റെ കൈ എതിരാ​ളി​കൾക്കു മീതെ ഉയർന്നി​രി​ക്കും;

      നിന്റെ ശത്രു​ക്ക​ളെ​ല്ലാം നശിച്ചു​പോ​കും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക