യിരെമ്യ 33:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹൂദയുടെയും ഇസ്രായേലിന്റെയും ബന്ദികളെ ഞാൻ തിരികെ വരുത്തും.+ തുടക്കത്തിൽ ചെയ്തതുപോലെതന്നെ അവരെ ഞാൻ പണിതുയർത്തും.+ ആമോസ് 9:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ‘അന്നു ഞാൻ ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം* ഉയർത്തും.+അതിന്റെ* വിടവുകൾ ഞാൻ അടയ്ക്കും.നശിച്ചുകിടക്കുന്ന അതിന്റെ കേടുപാടുകൾ ഞാൻ തീർക്കും.ഞാൻ അതിനെ പുനർനിർമിച്ച് പണ്ടത്തെപ്പോലെയാക്കും.+
7 യഹൂദയുടെയും ഇസ്രായേലിന്റെയും ബന്ദികളെ ഞാൻ തിരികെ വരുത്തും.+ തുടക്കത്തിൽ ചെയ്തതുപോലെതന്നെ അവരെ ഞാൻ പണിതുയർത്തും.+
11 ‘അന്നു ഞാൻ ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം* ഉയർത്തും.+അതിന്റെ* വിടവുകൾ ഞാൻ അടയ്ക്കും.നശിച്ചുകിടക്കുന്ന അതിന്റെ കേടുപാടുകൾ ഞാൻ തീർക്കും.ഞാൻ അതിനെ പുനർനിർമിച്ച് പണ്ടത്തെപ്പോലെയാക്കും.+