വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 40:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഒരു ഇടയ​നെ​പ്പോ​ലെ ദൈവം ആടുകളെ പരിപാ​ലി​ക്കും.*+

      കൈ​കൊണ്ട്‌ കുഞ്ഞാ​ടു​കളെ ഒരുമി​ച്ചു​കൂ​ട്ടും,

      അവയെ മാറോ​ട​ണച്ച്‌ കൊണ്ടു​ന​ട​ക്കും.

      പാലൂ​ട്ടു​ന്ന തള്ളയാ​ടു​കളെ മെല്ലെ നടത്തും.+

  • യഹസ്‌കേൽ 34:11-13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “‘കാരണം, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഇതാ ഞാൻ! എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കും. ഞാൻ അവയെ പരിപാ​ലി​ക്കും.+ 12 തന്റെ ചിതറി​പ്പോയ ആടുകളെ കണ്ടെത്തി അവയെ തീറ്റി​പ്പോ​റ്റുന്ന ഒരു ഇടയ​നെ​പ്പോ​ലെ ഞാൻ എന്റെ ആടുകളെ പരിപാ​ലി​ക്കും.+ മേഘങ്ങ​ളും കനത്ത മൂടലും ഉള്ള ദിവസ​ത്തിൽ ചിതറി​പ്പോയ അവയെ ഞാൻ എല്ലാ സ്ഥലങ്ങളിൽനി​ന്നും രക്ഷിക്കും.+ 13 ജനതകളുടെ ഇടയിൽനി​ന്ന്‌ ഞാൻ അവയെ കൊണ്ടു​വ​രും. പല ദേശങ്ങ​ളിൽനിന്ന്‌ അവയെ ഒരുമി​ച്ചു​കൂ​ട്ടും. എന്നിട്ട്‌, അവയെ സ്വദേ​ശ​ത്തേക്കു കൊണ്ടു​വന്ന്‌ ഇസ്രാ​യേൽമ​ല​ക​ളി​ലും അരുവി​കൾക്ക​രി​കെ​യും ജനവാ​സ​മുള്ള സ്ഥലങ്ങൾക്ക​ടു​ത്തും മേയ്‌ക്കും.+

  • മീഖ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യാക്കോബേ, ഞാൻ നിങ്ങ​ളെ​യെ​ല്ലാം കൂട്ടി​ച്ചേർക്കും.

      ഇസ്രാ​യേ​ലി​ന്റെ ശേഷി​ച്ച​വ​രെ​യെ​ല്ലാം ഞാൻ വിളി​ച്ചു​കൂ​ട്ടും.+

      ഞാൻ അവരെ തൊഴു​ത്തി​ലെ ആടുക​ളെ​പ്പോ​ലെ,

      മേച്ചിൽപ്പു​റ​ത്തെ ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ, ഒരുമി​ച്ചു​ചേർക്കും.+

      അവിടെ ആൾക്കൂ​ട്ട​ത്തി​ന്റെ ഇരമ്പൽ കേൾക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക