വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 102:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കാരണം, യഹോവ സീയോ​നെ പുതു​ക്കി​പ്പ​ണി​യും,+

      ദൈവം മഹത്ത്വ​ത്തോ​ടെ പ്രത്യ​ക്ഷ​നാ​കും.+

  • സങ്കീർത്തനം 147:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവ യരുശ​ലേം പണിയു​ന്നു;+

      ചിതറിപ്പോയ ഇസ്രാ​യേ​ല്യ​രെ കൂട്ടി​വ​രു​ത്തു​ന്നു.+

  • യിരെമ്യ 24:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ്‌ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കും. ഞാൻ അവരെ ഈ ദേശ​ത്തേക്കു മടക്കി​വ​രു​ത്തും.+ ഞാൻ അവരെ പണിതു​യർത്തും, പൊളി​ച്ചു​ക​ള​യില്ല. ഞാൻ അവരെ നടും, പിഴു​തു​ക​ള​യില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക