-
യഹസ്‌കേൽ 18:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “‘പുളിയൻ മുന്തിരിങ്ങ തിന്നത് അപ്പന്മാർ; പല്ലു പുളിച്ചതു മക്കൾക്ക്’ എന്നൊരു പഴഞ്ചൊല്ല് ഇസ്രായേലിൽ പറഞ്ഞുകേൾക്കുന്നുണ്ടല്ലോ. എന്താണ് അതിന്റെ അർഥം?+
3 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാനാണെ, ഇനി ഒരിക്കലും ഈ ചൊല്ല് ഇസ്രായേലിൽ പറഞ്ഞുകേൾക്കില്ല. 4 ഇതാ, എല്ലാ ദേഹികളും* എന്റേതാണ്. അപ്പന്റെ ദേഹിപോലെതന്നെ മകന്റെ ദേഹിയും എന്റേതാണ്. പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.
-