യിരെമ്യ 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഞാൻ ഇതാ ഈ ജനത്തെ കാഞ്ഞിരം തീറ്റും; വിഷം കലർത്തിയ വെള്ളം അവരെ കുടിപ്പിക്കും.+ വിലാപങ്ങൾ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം എന്നെ വളഞ്ഞു, മാരകവിഷവും+ ദുരിതവും കൊണ്ട് എന്നെ ചുറ്റിയിരിക്കുന്നു.
15 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഞാൻ ഇതാ ഈ ജനത്തെ കാഞ്ഞിരം തീറ്റും; വിഷം കലർത്തിയ വെള്ളം അവരെ കുടിപ്പിക്കും.+