-
യഹസ്‌കേൽ 16:48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
48 പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാനാണെ, നീയും നിന്റെ പെൺമക്കളും ചെയ്തുകൂട്ടിയതിന്റെയത്രയൊന്നും നിന്റെ സഹോദരിയായ സൊദോമും അവളുടെ പെൺമക്കളും ചെയ്തിട്ടില്ല.
-