സങ്കീർത്തനം 137:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “ഇടിച്ചുനിരത്തൂ! അടിത്തറവരെ ഇടിച്ചുനിരത്തൂ!”+ എന്ന്യരുശലേം വീണ ദിവസം ഏദോമ്യർ പറഞ്ഞത് അങ്ങ് ഓർക്കേണമേ യഹോവേ. വിലാപങ്ങൾ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 നിന്റെ ശത്രുക്കളെല്ലാം നിന്റെ നേരെ വായ് തുറക്കുന്നു. “ഞങ്ങൾ അവളെ ഇല്ലാതാക്കി,+ ഇതാണു ഞങ്ങൾ കാത്തിരുന്ന ദിവസം!+ അതു വന്നു, അതു കാണാൻ ഞങ്ങൾക്കു സാധിച്ചു”+ എന്നു പറഞ്ഞ് അവർ തല കുലുക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു.
7 “ഇടിച്ചുനിരത്തൂ! അടിത്തറവരെ ഇടിച്ചുനിരത്തൂ!”+ എന്ന്യരുശലേം വീണ ദിവസം ഏദോമ്യർ പറഞ്ഞത് അങ്ങ് ഓർക്കേണമേ യഹോവേ.
16 നിന്റെ ശത്രുക്കളെല്ലാം നിന്റെ നേരെ വായ് തുറക്കുന്നു. “ഞങ്ങൾ അവളെ ഇല്ലാതാക്കി,+ ഇതാണു ഞങ്ങൾ കാത്തിരുന്ന ദിവസം!+ അതു വന്നു, അതു കാണാൻ ഞങ്ങൾക്കു സാധിച്ചു”+ എന്നു പറഞ്ഞ് അവർ തല കുലുക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു.