ആവർത്തനം 29:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അപ്പോൾ അവരും എല്ലാ ജനതകളും ഇങ്ങനെ ചോദിക്കും: ‘യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇങ്ങനെ ചെയ്‌തത്?+ ദൈവം ഇത്രയധികം കോപിക്കാൻ എന്താണു കാരണം?’ 1 രാജാക്കന്മാർ 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഈ ഭവനം നാശകൂമ്പാരമായിത്തീരും.+ അതിന് അടുത്തുകൂടി പോകുന്നവർ അത്ഭുതസ്തബ്ധരാകുകയും അതിശയത്തോടെ തല കുലുക്കിക്കൊണ്ട്,* ‘യഹോവ എന്തിനാണ് ഈ ദേശത്തോടും ഈ ഭവനത്തോടും ഇങ്ങനെ ചെയ്‌തത്’ എന്നു ചോദിക്കുകയും ചെയ്യും.+
24 അപ്പോൾ അവരും എല്ലാ ജനതകളും ഇങ്ങനെ ചോദിക്കും: ‘യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇങ്ങനെ ചെയ്‌തത്?+ ദൈവം ഇത്രയധികം കോപിക്കാൻ എന്താണു കാരണം?’
8 ഈ ഭവനം നാശകൂമ്പാരമായിത്തീരും.+ അതിന് അടുത്തുകൂടി പോകുന്നവർ അത്ഭുതസ്തബ്ധരാകുകയും അതിശയത്തോടെ തല കുലുക്കിക്കൊണ്ട്,* ‘യഹോവ എന്തിനാണ് ഈ ദേശത്തോടും ഈ ഭവനത്തോടും ഇങ്ങനെ ചെയ്‌തത്’ എന്നു ചോദിക്കുകയും ചെയ്യും.+