ആവർത്തനം 28:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 യഹോവ നിനക്കു ഭ്രാന്തും അന്ധതയും+ പരിഭ്രമവും* വരുത്തും. സെഫന്യ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ മനുഷ്യകുലത്തിനു കഷ്ടതകൾ വരുത്തും;അവർ അന്ധരെപ്പോലെ നടക്കും;+യഹോവയ്ക്കെതിരെയാണ് അവർ പാപം ചെയ്തിരിക്കുന്നത്.+ അവരുടെ രക്തം പൊടിപോലെയുംഅവരുടെ മാംസം* കാഷ്ഠംപോലെയും തൂകും.+
17 ഞാൻ മനുഷ്യകുലത്തിനു കഷ്ടതകൾ വരുത്തും;അവർ അന്ധരെപ്പോലെ നടക്കും;+യഹോവയ്ക്കെതിരെയാണ് അവർ പാപം ചെയ്തിരിക്കുന്നത്.+ അവരുടെ രക്തം പൊടിപോലെയുംഅവരുടെ മാംസം* കാഷ്ഠംപോലെയും തൂകും.+