വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ശത്രുക്കളുടെ മുമ്പാകെ നിങ്ങൾ തോറ്റു​പോ​കാൻ യഹോവ ഇടവരു​ത്തും.+ ഒരു ദിശയിൽനി​ന്ന്‌ നിങ്ങൾ അവരെ ആക്രമി​ക്കും; എന്നാൽ അവരുടെ മുന്നിൽനി​ന്ന്‌ ഏഴു ദിശക​ളി​ലേക്കു നിങ്ങൾ ഓടി​പ്പോ​കും. നിങ്ങളു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ അറിയുന്ന ഭൂമി​യി​ലെ രാജ്യ​ങ്ങ​ളെ​ല്ലാം ഭയന്നു​വി​റ​യ്‌ക്കും.+

  • ആവർത്തനം 28:65
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 65 ആ ജനതകൾക്കി​ട​യിൽ നിങ്ങൾക്കു സമാധാ​ന​മു​ണ്ടാ​യി​രി​ക്കില്ല;+ അവിടെ നിങ്ങളു​ടെ കാലിനു വിശ്രമം ലഭിക്കില്ല. ഉത്‌ക​ണ്‌ഠ നിറഞ്ഞ ഹൃദയവും+ മങ്ങിയ കണ്ണുക​ളും നിരാ​ശ​യുള്ള മനസ്സും+ ആയിരി​ക്കും യഹോവ നിങ്ങൾക്കു തരുന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക