വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 പാപികളായ ഈ ജനതയു​ടെ കാര്യം കഷ്ടം!+

      അവർ പാപഭാ​രം പേറുന്ന ഒരു ജനം!

      ദുഷ്ടന്മാ​രു​ടെ സന്താനങ്ങൾ! വഴിപി​ഴച്ച മക്കൾ!

      അവർ യഹോ​വയെ ഉപേക്ഷി​ച്ചു,+

      ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നോട്‌ അനാദ​രവ്‌ കാണിച്ചു,

      അവർ ദൈവ​ത്തി​നു പുറം​തി​രി​ഞ്ഞു​ക​ളഞ്ഞു.

  • യശയ്യ 59:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 നിങ്ങളുടെതന്നെ തെറ്റു​ക​ളാ​ണു നിങ്ങളെ നിങ്ങളു​ടെ ദൈവ​ത്തിൽനിന്ന്‌ അകറ്റി​യത്‌,+

      നിങ്ങളു​ടെ പാപങ്ങൾ നിമി​ത്ത​മാണ്‌ അവൻ നിങ്ങളിൽനി​ന്ന്‌ മുഖം മറച്ചത്‌;

      നിങ്ങൾ പറയു​ന്നതു കേൾക്കാൻ അവൻ ഒരുക്കമല്ല.+

  • യഹസ്‌കേൽ 22:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 നിന്റെ രക്തച്ചൊ​രി​ച്ചിൽ നിന്നെ കുറ്റക്കാ​രി​യാ​ക്കി​യി​രി​ക്കു​ന്നു.+ നിന്റെ മ്ലേച്ഛവി​ഗ്ര​ഹങ്ങൾ നിന്നെ അശുദ്ധ​യാ​ക്കി​യി​രി​ക്കു​ക​യാണ്‌.+ നിന്റെ അന്ത്യം ഇത്ര വേഗം വിളി​ച്ചു​വ​രു​ത്തി​യതു നീത​ന്നെ​യാ​ണ​ല്ലോ. നിന്റെ ആയുസ്സു തീരാ​റാ​യി. അതു​കൊണ്ട്‌, ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു നിന്ദാ​പാ​ത്ര​വും ദേശങ്ങൾക്കെ​ല്ലാം ഒരു പരിഹാ​സ​പാ​ത്ര​വും ആക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക