-
2 രാജാക്കന്മാർ 25:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പക്ഷേ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യരീഹൊമരുപ്രദേശത്തുവെച്ച് പിടികൂടി. സിദെക്കിയയുടെ സൈന്യം നാലുപാടും ചിതറിയോടി.
-
-
വിലാപങ്ങൾ 3:52വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
52 ഒരു കാരണവുമില്ലാതെ എന്റെ ശത്രുക്കൾ ഒരു പക്ഷിയെ എന്നപോലെ എന്നെ വേട്ടയാടുന്നു.
-