വെളിപാട് 14:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി ഭൂമിയിലെ മുന്തിരിവള്ളി ശേഖരിച്ച് ദൈവകോപമെന്ന വലിയ മുന്തിരിച്ചക്കിൽ* ഇട്ടു;+ വെളിപാട് 19:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ജനതകളെ വെട്ടാനുള്ള നീണ്ട, മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്ന് നീണ്ടുനിന്നു.+ അദ്ദേഹം ഇരുമ്പുകോൽകൊണ്ട്+ അവരെ മേയ്‌ക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രകോപത്തിന്റെ മുന്തിരിച്ചക്ക്+ അദ്ദേഹം ചവിട്ടും.
19 ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി ഭൂമിയിലെ മുന്തിരിവള്ളി ശേഖരിച്ച് ദൈവകോപമെന്ന വലിയ മുന്തിരിച്ചക്കിൽ* ഇട്ടു;+
15 ജനതകളെ വെട്ടാനുള്ള നീണ്ട, മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്ന് നീണ്ടുനിന്നു.+ അദ്ദേഹം ഇരുമ്പുകോൽകൊണ്ട്+ അവരെ മേയ്‌ക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രകോപത്തിന്റെ മുന്തിരിച്ചക്ക്+ അദ്ദേഹം ചവിട്ടും.