സങ്കീർത്തനം 107:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അവർ ദൈവത്തിന്റെ വാക്കുകൾ ധിക്കരിച്ചു;അത്യുന്നതന്റെ ഉപദേശത്തോട് അനാദരവ് കാണിച്ചു.+ യശയ്യ 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ആകാശമേ, കേൾക്കുക; ഭൂമിയേ,+ ശ്രദ്ധിക്കുക,യഹോവ സംസാരിക്കുന്നു: “ഞാൻ മക്കളെ വളർത്തിവലുതാക്കി,+എന്നാൽ അവർ എന്നോടു ധിക്കാരം കാണിച്ചു.+ യശയ്യ 63:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്+ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ* ദുഃഖിപ്പിച്ചു.+ അപ്പോൾ ദൈവം അവരുടെ ശത്രുവായിത്തീർന്നു,+ദൈവം അവർക്കെതിരെ പോരാടി.+
2 ആകാശമേ, കേൾക്കുക; ഭൂമിയേ,+ ശ്രദ്ധിക്കുക,യഹോവ സംസാരിക്കുന്നു: “ഞാൻ മക്കളെ വളർത്തിവലുതാക്കി,+എന്നാൽ അവർ എന്നോടു ധിക്കാരം കാണിച്ചു.+
10 എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്+ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ* ദുഃഖിപ്പിച്ചു.+ അപ്പോൾ ദൈവം അവരുടെ ശത്രുവായിത്തീർന്നു,+ദൈവം അവർക്കെതിരെ പോരാടി.+