-
യഹസ്‌കേൽ 21:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘തലപ്പാവ് ഊരുക! കിരീടം നീക്കുക!+ കാര്യങ്ങളൊന്നും ഇനി പഴയതുപോലെയായിരിക്കില്ല.+ താഴ്ന്നവനെ ഉയർത്തൂ!+ ഉയർന്നവനെ താഴ്‌ത്തൂ!+ 27 നാശം! അതിനു നാശം! അതിനെ ഞാൻ നാശകൂമ്പാരമാക്കും! നിയമപരമായി അവകാശമുള്ളവൻ വരുന്നതുവരെ അത് ആരുടേതുമായിരിക്കില്ല.+ അവകാശമുള്ളവൻ വരുമ്പോൾ ഞാൻ അത് അവനു കൊടുക്കും.’+
-