വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 23:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 “കള്ളസ്വ​പ്‌നങ്ങൾ വിവരി​ക്കുന്ന പ്രവാ​ച​ക​ന്മാർക്കെ​തി​രാ​ണു ഞാൻ” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “അവർ അവരുടെ നുണക​ളാ​ലും പൊങ്ങ​ച്ച​ത്താ​ലും എന്റെ ജനത്തെ വഴി​തെ​റ്റി​ക്കു​ക​യാണ്‌.”+

      “പക്ഷേ ഞാൻ അവരെ അയയ്‌ക്കു​ക​യോ അവരോ​ടു കല്‌പി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല. അതു​കൊണ്ട്‌, ഈ ജനത്തിന്‌ അവരെ​ക്കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മു​ണ്ടാ​കില്ല”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • യിരെമ്യ 27:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “‘“‘അതു​കൊണ്ട്‌, “ബാബി​ലോൺരാ​ജാ​വി​നെ നിങ്ങൾക്കു സേവി​ക്കേ​ണ്ടി​വ​രില്ല” എന്നു പറയുന്ന നിങ്ങളു​ടെ പ്രവാ​ച​ക​ന്മാ​രെ​യും ഭാവി​ഫലം പറയു​ന്ന​വ​രെ​യും സ്വപ്‌ന​ദർശി​ക​ളെ​യും മന്ത്രവാ​ദി​ക​ളെ​യും ആഭിചാരകന്മാരെയും* ശ്രദ്ധി​ക്ക​രുത്‌.

  • മീഖ 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 എന്തെങ്കിലും തിന്നാൻ കിട്ടുമ്പോൾ* ‘സമാധാ​നം!’ എന്നു പറയുകയും+

      വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവനു+ നേരെ യുദ്ധം പ്രഖ്യാപിക്കുകയും* ചെയ്യു​ന്ന​വ​രോട്‌,

      എന്റെ ജനത്തെ വഴി​തെ​റ്റി​ക്കുന്ന പ്രവാ​ച​ക​രോട്‌, യഹോ​വ​യ്‌ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌:+

  • സെഫന്യ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവളുടെ പ്രവാ​ച​ക​ന്മാർ ധിക്കാ​രി​ക​ളും വഞ്ചകരും ആണ്‌.+

      അവളുടെ പുരോ​ഹി​ത​ന്മാർ വിശു​ദ്ധ​മാ​യത്‌ അശുദ്ധ​മാ​ക്കു​ന്നു;+

      അവർ നിയമം* ലംഘി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക