യഹസ്‌കേൽ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അങ്ങനെ ഞാൻ, തെൽ-അബീബിൽ കെബാർ നദീതീരത്ത്+ കഴിയുന്ന നാടുകടത്തപ്പെട്ട ആളുകളുടെ അടുത്ത് ചെന്ന് ഏഴു ദിവസം അവരുടെകൂടെ താമസിച്ചു. ആ ദിവസങ്ങളത്രയും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ.+
15 അങ്ങനെ ഞാൻ, തെൽ-അബീബിൽ കെബാർ നദീതീരത്ത്+ കഴിയുന്ന നാടുകടത്തപ്പെട്ട ആളുകളുടെ അടുത്ത് ചെന്ന് ഏഴു ദിവസം അവരുടെകൂടെ താമസിച്ചു. ആ ദിവസങ്ങളത്രയും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ.+