യോവേൽ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്നാൽ യഹൂദയിലുള്ളവരോടു ദ്രോഹം ചെയ്‌തതുകൊണ്ടും+ആ ദേശത്ത് നിരപരാധികളുടെ രക്തം ചൊരിഞ്ഞതുകൊണ്ടും+ഏദോം വിജനമായ ഒരു പാഴ്ഭൂമിയാകും;+ഈജിപ്ത് വിജനമാകും.+ മലാഖി 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യമാക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറുനരികൾക്കുവേണ്ടി മാറ്റിവെച്ചു.”+
19 എന്നാൽ യഹൂദയിലുള്ളവരോടു ദ്രോഹം ചെയ്‌തതുകൊണ്ടും+ആ ദേശത്ത് നിരപരാധികളുടെ രക്തം ചൊരിഞ്ഞതുകൊണ്ടും+ഏദോം വിജനമായ ഒരു പാഴ്ഭൂമിയാകും;+ഈജിപ്ത് വിജനമാകും.+
3 ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യമാക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറുനരികൾക്കുവേണ്ടി മാറ്റിവെച്ചു.”+