യഹസ്‌കേൽ 25:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ‘ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഉപയോഗിച്ച് ഏദോമിനോടു പ്രതികാരം ചെയ്യും.+ എന്റെ കോപവും ക്രോധവും അവർ ഏദോമിന്റെ മേൽ ചൊരിയും. അങ്ങനെ, അവർ എന്റെ പ്രതികാരത്തിന്റെ രുചി അറിയും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’ ഓബദ്യ 15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 കാരണം, എല്ലാ ജനതകൾക്കും എതിരെയുള്ള യഹോവയുടെ ദിവസം അടുത്തെത്തിയിരിക്കുന്നു.+ നീ അവനോടു ചെയ്തതുപോലെതന്നെ നിന്നോടും ചെയ്യും.+ മറ്റുള്ളവരോടുള്ള നിന്റെ പെരുമാറ്റം നിന്റെ തലമേൽത്തന്നെ തിരിച്ചെത്തും.
14 ‘ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഉപയോഗിച്ച് ഏദോമിനോടു പ്രതികാരം ചെയ്യും.+ എന്റെ കോപവും ക്രോധവും അവർ ഏദോമിന്റെ മേൽ ചൊരിയും. അങ്ങനെ, അവർ എന്റെ പ്രതികാരത്തിന്റെ രുചി അറിയും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’
15 കാരണം, എല്ലാ ജനതകൾക്കും എതിരെയുള്ള യഹോവയുടെ ദിവസം അടുത്തെത്തിയിരിക്കുന്നു.+ നീ അവനോടു ചെയ്തതുപോലെതന്നെ നിന്നോടും ചെയ്യും.+ മറ്റുള്ളവരോടുള്ള നിന്റെ പെരുമാറ്റം നിന്റെ തലമേൽത്തന്നെ തിരിച്ചെത്തും.