-
ദാനിയേൽ 9:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 യഹോവേ, അങ്ങയുടെ നീതിയുള്ള സകല പ്രവൃത്തികൾക്കും ചേർച്ചയിൽ,+ അങ്ങയുടെ കോപവും ക്രോധവും യരുശലേം നഗരത്തെ, അങ്ങയുടെ വിശുദ്ധപർവതത്തെ, വിട്ടുനീങ്ങാൻ ദയവായി ഇടയാക്കേണമേ. കാരണം, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ പൂർവികരുടെ തെറ്റുകളും നിമിത്തം യരുശലേമും അങ്ങയുടെ ജനവും ചുറ്റുമുള്ള സകലർക്കും ഒരു നിന്ദാവിഷയമാണ്.+
-