യശയ്യ 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഒരു ഗുണവുമില്ലാത്ത ദൈവങ്ങൾ ഇല്ലാതെയാകും.+ യഹസ്‌കേൽ 11:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അവർ അവിടേക്കു മടങ്ങിവന്ന് അവിടെയുള്ള മ്ലേച്ഛകാര്യങ്ങളും വൃത്തികെട്ട ആചാരങ്ങളും നീക്കം ചെയ്യും.+ ഹോശേയ 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ‘വിഗ്രഹങ്ങളുമായി ഇനി എനിക്ക് എന്തു ബന്ധം’+ എന്ന് എഫ്രയീം പറയും. ഞാൻ അവന് ഉത്തരമേകും, അവനെ കാത്തുകൊള്ളും.+ ഞാൻ തഴച്ചുവളരുന്ന ജൂനിപ്പർ മരംപോലെയായിരിക്കും. എന്നിൽനിന്ന് നിനക്കു ഫലം ലഭിക്കും.” സെഖര്യ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “അന്നു ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേരുകൾ മായ്ച്ചുകളയും.+ അവയെ ഇനി ആരും ഓർക്കില്ല. ഞാൻ ദേശത്തുനിന്ന് പ്രവാചകന്മാരെയും അശുദ്ധിയുടെ ആത്മാവിനെയും നീക്കിക്കളയും.+
18 അവർ അവിടേക്കു മടങ്ങിവന്ന് അവിടെയുള്ള മ്ലേച്ഛകാര്യങ്ങളും വൃത്തികെട്ട ആചാരങ്ങളും നീക്കം ചെയ്യും.+
8 ‘വിഗ്രഹങ്ങളുമായി ഇനി എനിക്ക് എന്തു ബന്ധം’+ എന്ന് എഫ്രയീം പറയും. ഞാൻ അവന് ഉത്തരമേകും, അവനെ കാത്തുകൊള്ളും.+ ഞാൻ തഴച്ചുവളരുന്ന ജൂനിപ്പർ മരംപോലെയായിരിക്കും. എന്നിൽനിന്ന് നിനക്കു ഫലം ലഭിക്കും.”
2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “അന്നു ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേരുകൾ മായ്ച്ചുകളയും.+ അവയെ ഇനി ആരും ഓർക്കില്ല. ഞാൻ ദേശത്തുനിന്ന് പ്രവാചകന്മാരെയും അശുദ്ധിയുടെ ആത്മാവിനെയും നീക്കിക്കളയും.+