യഹസ്‌കേൽ 27:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ശേബയിലെയും റാമയിലെയും+ വ്യാപാരികൾ നീയുമായി കച്ചവടം ചെയ്‌തു. അവർ നിന്റെ ചരക്കുകൾക്കു പകരമായി വിശേഷപ്പെട്ട എല്ലാ തരം സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും സ്വർണവും തന്നു.+
22 ശേബയിലെയും റാമയിലെയും+ വ്യാപാരികൾ നീയുമായി കച്ചവടം ചെയ്‌തു. അവർ നിന്റെ ചരക്കുകൾക്കു പകരമായി വിശേഷപ്പെട്ട എല്ലാ തരം സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും സ്വർണവും തന്നു.+