യഹസ്‌കേൽ 27:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദേദാനിലെ+ ആളുകൾ നീയുമായി വ്യാപാരം ചെയ്‌തു. ധാരാളം ദ്വീപുകളിൽ നീ നിന്റെ വ്യാപാരികളെ നിയോഗിച്ചു. അവർ ആനക്കൊമ്പുകളും+ കരി മരവും നിനക്കു കപ്പമായി തന്നു.
15 ദേദാനിലെ+ ആളുകൾ നീയുമായി വ്യാപാരം ചെയ്‌തു. ധാരാളം ദ്വീപുകളിൽ നീ നിന്റെ വ്യാപാരികളെ നിയോഗിച്ചു. അവർ ആനക്കൊമ്പുകളും+ കരി മരവും നിനക്കു കപ്പമായി തന്നു.