യഹസ്‌കേൽ 43:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തോട്+ ദേവാലയത്തെക്കുറിച്ച് വിവരിക്കൂ! അങ്ങനെ, തങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകൾ ഓർത്ത് അവർ ലജ്ജിക്കട്ടെ.+ അവർ അതിന്റെ രൂപരേഖ പഠിക്കണം.*
10 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തോട്+ ദേവാലയത്തെക്കുറിച്ച് വിവരിക്കൂ! അങ്ങനെ, തങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകൾ ഓർത്ത് അവർ ലജ്ജിക്കട്ടെ.+ അവർ അതിന്റെ രൂപരേഖ പഠിക്കണം.*