2 ശമുവേൽ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 സിംഹത്തെപ്പോലെ+ ധീരനായ ഒരാളുടെ ഹൃദയംപോലും* ഭയംകൊണ്ട് ഉരുകിപ്പോകും, തീർച്ച. അങ്ങയുടെ അപ്പൻ വീരനും+ ഒപ്പമുള്ളവർ ധീരരും ആണെന്ന് ഇസ്രായേലിനു മുഴുവനും അറിയാം. സുഭാഷിതങ്ങൾ 28:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ആരും ഓടിക്കാത്തപ്പോഴും ദുഷ്ടന്മാർ ഓടുന്നു;എന്നാൽ നീതിമാന്മാർ സിംഹത്തെപ്പോലെ ധൈര്യമുള്ളവർ.+
10 സിംഹത്തെപ്പോലെ+ ധീരനായ ഒരാളുടെ ഹൃദയംപോലും* ഭയംകൊണ്ട് ഉരുകിപ്പോകും, തീർച്ച. അങ്ങയുടെ അപ്പൻ വീരനും+ ഒപ്പമുള്ളവർ ധീരരും ആണെന്ന് ഇസ്രായേലിനു മുഴുവനും അറിയാം.
28 ആരും ഓടിക്കാത്തപ്പോഴും ദുഷ്ടന്മാർ ഓടുന്നു;എന്നാൽ നീതിമാന്മാർ സിംഹത്തെപ്പോലെ ധൈര്യമുള്ളവർ.+