1 രാജാക്കന്മാർ 6:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ഭവനത്തിന്റെ ചുവരുകളിലെല്ലാം, അകത്തെ മുറിയിലും പുറത്തെ മുറിയിലും,* കെരൂബുകളുടെ രൂപവും+ ഈന്തപ്പനയും+ വിടർന്ന പൂക്കളും+ കൊത്തിവെച്ചു. 1 രാജാക്കന്മാർ 7:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 അതിന്റെ ചട്ടങ്ങളുടെയും വശങ്ങളിലെ പലകകളുടെയും പ്രതലത്തിൽ അയാൾ കെരൂബുകൾ, സിംഹങ്ങൾ, ഈന്തപ്പനകൾ എന്നിവ സ്ഥലമുണ്ടായിരുന്നതുപോലെ കൊത്തിവെച്ചു. ചുറ്റോടുചുറ്റും തോരണങ്ങളും കൊത്തിയുണ്ടാക്കി.+ 2 ദിനവൃത്താന്തം 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കഴുക്കോലുകളും വാതിൽപ്പടികളും ചുവരുകളും വാതിലുകളും സഹിതം ഭവനം മുഴുവൻ സ്വർണംകൊണ്ട് പൊതിഞ്ഞു.+ ചുവരുകളിൽ കെരൂബുകളെയും കൊത്തിവെച്ചു.+
29 ഭവനത്തിന്റെ ചുവരുകളിലെല്ലാം, അകത്തെ മുറിയിലും പുറത്തെ മുറിയിലും,* കെരൂബുകളുടെ രൂപവും+ ഈന്തപ്പനയും+ വിടർന്ന പൂക്കളും+ കൊത്തിവെച്ചു.
36 അതിന്റെ ചട്ടങ്ങളുടെയും വശങ്ങളിലെ പലകകളുടെയും പ്രതലത്തിൽ അയാൾ കെരൂബുകൾ, സിംഹങ്ങൾ, ഈന്തപ്പനകൾ എന്നിവ സ്ഥലമുണ്ടായിരുന്നതുപോലെ കൊത്തിവെച്ചു. ചുറ്റോടുചുറ്റും തോരണങ്ങളും കൊത്തിയുണ്ടാക്കി.+
7 കഴുക്കോലുകളും വാതിൽപ്പടികളും ചുവരുകളും വാതിലുകളും സഹിതം ഭവനം മുഴുവൻ സ്വർണംകൊണ്ട് പൊതിഞ്ഞു.+ ചുവരുകളിൽ കെരൂബുകളെയും കൊത്തിവെച്ചു.+