-
നെഹമ്യ 13:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അദ്ദേഹം വലിയൊരു സംഭരണമുറി തോബീയയ്ക്കു വിട്ടുകൊടുത്തിരുന്നു. ഈ മുറിയിലാണു മുമ്പ് ധാന്യയാഗവും കുന്തിരിക്കവും ഉപകരണങ്ങളും വെച്ചിരുന്നത്. കൂടാതെ, ലേവ്യർക്കും+ ഗായകർക്കും കവാടത്തിന്റെ കാവൽക്കാർക്കും അർഹതപ്പെട്ട ധാന്യം, പുതുവീഞ്ഞ്, എണ്ണ+ എന്നിവയുടെ പത്തിലൊന്ന്,* പുരോഹിതന്മാർക്കുള്ള സംഭാവന എന്നിവ സൂക്ഷിച്ചിരുന്നതും ഇവിടെയാണ്.+
-