വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 28:40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 40 “അഹരോ​ന്റെ പുത്ര​ന്മാർക്കുവേണ്ടി, അഴകി​നും മഹത്ത്വത്തിനും+ ആയി നീളൻ കുപ്പാ​യ​ങ്ങ​ളും നടു​ക്കെ​ട്ടു​ക​ളും തലേ​ക്കെ​ട്ടു​ക​ളും ഉണ്ടാക്കണം.+

  • പുറപ്പാട്‌ 29:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “പിന്നെ അവന്റെ പുത്ര​ന്മാ​രെ കൊണ്ടു​വന്ന്‌ അവരെ നീളൻ കുപ്പായം ധരിപ്പി​ക്കുക.+ 9 അഹരോന്റെയും പുത്ര​ന്മാ​രുടെ​യും അരയിൽ നടു​ക്കെ​ട്ടു​കൾ കെട്ടു​ക​യും വേണം. അവരുടെ തലേ​ക്കെട്ട്‌ അവരെ അണിയി​ക്കുക. അങ്ങനെ പൗരോ​ഹി​ത്യം ഒരു സ്ഥിരനി​യ​മ​മാ​യി അവരുടേ​താ​കും.+ ഇങ്ങനെ​യാ​യി​രി​ക്കണം പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാൻ നീ അഹരോനെ​യും പുത്ര​ന്മാരെ​യും അവരോ​ധിക്കേ​ണ്ടത്‌.+

  • ലേവ്യ 8:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പിന്നെ മോശ അഹരോ​ന്റെ പുത്ര​ന്മാ​രെ കൊണ്ടു​വന്ന്‌ അവരെ നീളൻ കുപ്പാ​യങ്ങൾ ധരിപ്പി​ച്ചു, അരയിൽ നടു​ക്കെ​ട്ടു​കൾ കെട്ടി, തലേക്കെട്ടും+ അണിയി​ച്ചു.* യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ മോശ ചെയ്‌തു.

  • യഹസ്‌കേൽ 44:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അവർ ശുശ്രൂഷ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​പ്പോൾ ധരിച്ച വസ്‌ത്രങ്ങൾ, പൊതു​ജ​ന​ത്തി​നു പ്രവേ​ശ​ന​മുള്ള പുറത്തെ മുറ്റ​ത്തേക്കു പോകു​ന്ന​തി​നു മുമ്പ്‌ വിശു​ദ്ധ​മായ ഊണുമുറികളിൽ*+ ഊരി​വെ​ക്കണം.+ എന്നിട്ട്‌ അവർ വേറെ വസ്‌ത്രം ധരിക്കണം. അങ്ങനെ​യാ​കു​മ്പോൾ അവർ അവരുടെ വസ്‌ത്ര​ത്തിൽനിന്ന്‌ വിശുദ്ധി ജനങ്ങളി​ലേക്കു പകരില്ല.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക