പുറപ്പാട് 40:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+ 1 രാജാക്കന്മാർ 8:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ മേഘം+ യഹോവയുടെ ഭവനത്തിൽ+ നിറഞ്ഞു. യഹസ്‌കേൽ 44:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പിന്നെ അദ്ദേഹം എന്നെ വടക്കേ കവാടത്തിലൂടെ ദേവാലയത്തിനു മുന്നിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ അതാ, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നു!+ ഞാൻ നിലത്ത് കമിഴ്ന്നുവീണു.+
34 അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+
4 പിന്നെ അദ്ദേഹം എന്നെ വടക്കേ കവാടത്തിലൂടെ ദേവാലയത്തിനു മുന്നിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ അതാ, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നു!+ ഞാൻ നിലത്ത് കമിഴ്ന്നുവീണു.+