വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 40:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ദഹനയാഗവും+ ധാന്യ​യാ​ഗ​വും അർപ്പി​ക്കാ​നുള്ള ദഹനയാ​ഗ​ത്തി​ന്റെ യാഗപീഠം+ മോശ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ.

  • ലേവ്യ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “‘പിന്നെ കാളക്കു​ട്ടി​യെ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അറുക്കണം. എന്നിട്ട്‌, അഹരോ​ന്റെ പുത്ര​ന്മാ​രായ പുരോഹിതന്മാർ+ രക്തം കൊണ്ടു​വന്ന്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലുള്ള യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും തളിക്കണം.+

  • ലേവ്യ 8:18-21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ മോശ ദഹനയാ​ഗ​ത്തി​നുള്ള ആൺചെ​മ്മ​രി​യാ​ടി​നെ കൊണ്ടു​വന്നു. അഹരോ​നും പുത്ര​ന്മാ​രും അതിന്റെ തലയിൽ കൈകൾ വെച്ചു.+ 19 മോശ അതിനെ അറുത്ത്‌ ആ രക്തം യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും തളിച്ചു. 20 മോശ ആൺചെ​മ്മ​രി​യാ​ടി​നെ മുറിച്ച്‌ കഷണങ്ങ​ളാ​ക്കി അതിന്റെ തലയും കഷണങ്ങ​ളും കൊഴുപ്പും* ദഹിപ്പി​ച്ചു. 21 കുടലുകളും കണങ്കാ​ലു​ക​ളും വെള്ളം​കൊ​ണ്ട്‌ കഴുകി. അങ്ങനെ ആൺചെ​മ്മ​രി​യാ​ടി​നെ മുഴുവൻ മോശ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ച്ചു. ഇതു പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പിച്ച ദഹനയാ​ഗ​മാ​യി​രു​ന്നു. യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ മോശ ചെയ്‌തു.

  • യഹസ്‌കേൽ 45:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 പുരോഹിതൻ പാപയാ​ഗ​മൃ​ഗ​ത്തി​ന്റെ രക്തം കുറച്ച്‌ എടുത്ത്‌ ദേവാ​ല​യ​ത്തി​ന്റെ കട്ടിളക്കാലിലും+ യാഗപീ​ഠ​ത്തി​ന്റെ ചുറ്റു​പ​ടി​യു​ടെ നാലു മൂലയി​ലും അകത്തെ മുറ്റത്തെ കവാട​ത്തി​ന്റെ കട്ടിള​ക്കാ​ലി​ലും പുരട്ടണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക