46 വടക്കോട്ടു ദർശനമുള്ള ഊണുമുറി യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യാൻ ചുമതലയുള്ള പുരോഹിതന്മാർക്കുള്ളതാണ്.+ അവർ സാദോക്കിന്റെ പുത്രന്മാർ.+ ലേവ്യരിൽനിന്ന് യഹോവയ്ക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി തിരുസന്നിധിയിൽ ചെല്ലാൻ നിയമിതരായവരാണ് അവർ.”+