യഹസ്‌കേൽ 40:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 പിന്നെ, എന്നെ പുറത്തെ മുറ്റത്തേക്കു കൊണ്ടുപോയി. ഞാൻ അവിടെ ഊണുമുറികളും*+ മുറ്റത്തിനു ചുറ്റും ഒരു കൽത്തളവും കണ്ടു. കൽത്തളത്തിൽ 30 ഊണുമുറിയുണ്ടായിരുന്നു.
17 പിന്നെ, എന്നെ പുറത്തെ മുറ്റത്തേക്കു കൊണ്ടുപോയി. ഞാൻ അവിടെ ഊണുമുറികളും*+ മുറ്റത്തിനു ചുറ്റും ഒരു കൽത്തളവും കണ്ടു. കൽത്തളത്തിൽ 30 ഊണുമുറിയുണ്ടായിരുന്നു.