-
യഹസ്‌കേൽ 44:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
44 പിന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ കവാടത്തിന് അടുത്തേക്ക് എന്നെ തിരികെ കൊണ്ടുവന്നു.+ ആ കവാടം അടഞ്ഞുകിടന്നിരുന്നു.+ 2 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഈ കവാടം അടഞ്ഞുതന്നെ കിടക്കും. അതു തുറക്കരുത്. ഒരു മനുഷ്യനും അതിലൂടെ പ്രവേശിക്കരുത്. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ അതിലൂടെ പ്രവേശിച്ചിരിക്കുന്നു.+ അതുകൊണ്ട്, അത് അടഞ്ഞുതന്നെ കിടക്കണം.
-