യഹസ്‌കേൽ 44:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പക്ഷേ യഹോവയുടെ സന്നിധിയിൽവെച്ച് അപ്പം കഴിക്കാൻവേണ്ടി തലവൻ അതിൽ ഇരിക്കും;+ കാരണം, അവൻ ഒരു തലവനാണ്. കവാടത്തിന്റെ മണ്ഡപത്തിലൂടെ അവൻ അകത്തേക്കു വരും; അതുവഴിതന്നെ പുറത്തേക്കും പോകും.”+
3 പക്ഷേ യഹോവയുടെ സന്നിധിയിൽവെച്ച് അപ്പം കഴിക്കാൻവേണ്ടി തലവൻ അതിൽ ഇരിക്കും;+ കാരണം, അവൻ ഒരു തലവനാണ്. കവാടത്തിന്റെ മണ്ഡപത്തിലൂടെ അവൻ അകത്തേക്കു വരും; അതുവഴിതന്നെ പുറത്തേക്കും പോകും.”+