-
യഹസ്‌കേൽ 46:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അമാവാസിയിൽ ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ആറ് ആൺചെമ്മരിയാട്ടിൻകുട്ടികളെയും ഒരു ആൺചെമ്മരിയാടിനെയും യാഗം അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തവയായിരിക്കണം.+ 7 അവൻ കാളക്കുട്ടിക്കും ആൺചെമ്മരിയാടിനും ഒപ്പം ഓരോ ഏഫാ ധാന്യയാഗം നൽകണം; ആൺചെമ്മരിയാട്ടിൻകുട്ടികൾക്കൊപ്പം തന്റെ പ്രാപ്തിയനുസരിച്ചുള്ളതു ധാന്യയാഗമായി കൊടുത്താൽ മതി. ഓരോ ഏഫായ്ക്കുമൊപ്പം ഓരോ ഹീൻ എണ്ണയും നൽകണം.
-