യഹസ്‌കേൽ 40:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്നെ അവിടെ കൊണ്ടുചെന്നപ്പോൾ അതാ, അവിടെ ഒരാൾ! അദ്ദേഹത്തെ കണ്ടാൽ ചെമ്പുകൊണ്ടുള്ള മനുഷ്യനാണെന്നു തോന്നും.+ അദ്ദേഹം ഫ്ളാക്സ് ചരടും അളക്കാനുള്ള ഒരു മുഴക്കോലും*+ കൈയിൽ പിടിച്ച് കവാടത്തിൽ നിൽക്കുകയായിരുന്നു. വെളിപാട് 21:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതന്റെ കൈയിൽ, നഗരവും അതിന്റെ കവാടങ്ങളും മതിലും അളക്കാൻ സ്വർണംകൊണ്ടുള്ള ഒരു മുഴക്കോലുണ്ടായിരുന്നു.+
3 എന്നെ അവിടെ കൊണ്ടുചെന്നപ്പോൾ അതാ, അവിടെ ഒരാൾ! അദ്ദേഹത്തെ കണ്ടാൽ ചെമ്പുകൊണ്ടുള്ള മനുഷ്യനാണെന്നു തോന്നും.+ അദ്ദേഹം ഫ്ളാക്സ് ചരടും അളക്കാനുള്ള ഒരു മുഴക്കോലും*+ കൈയിൽ പിടിച്ച് കവാടത്തിൽ നിൽക്കുകയായിരുന്നു.
15 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതന്റെ കൈയിൽ, നഗരവും അതിന്റെ കവാടങ്ങളും മതിലും അളക്കാൻ സ്വർണംകൊണ്ടുള്ള ഒരു മുഴക്കോലുണ്ടായിരുന്നു.+