യഹസ്‌കേൽ 47:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “കിഴക്കേ അതിർ, ഹൗറാൻ മുതൽ ദമസ്കൊസ് വരെയും അതുപോലെ ഗിലെയാദിനും+ ഇസ്രായേൽ ദേശത്തിനും ഇടയിൽ യോർദാനും ആണ്. അതിരിൽനിന്ന്* കിഴക്കേ കടൽവരെ* നീ അളക്കണം. ഇതാണു കിഴക്കേ അതിർ.
18 “കിഴക്കേ അതിർ, ഹൗറാൻ മുതൽ ദമസ്കൊസ് വരെയും അതുപോലെ ഗിലെയാദിനും+ ഇസ്രായേൽ ദേശത്തിനും ഇടയിൽ യോർദാനും ആണ്. അതിരിൽനിന്ന്* കിഴക്കേ കടൽവരെ* നീ അളക്കണം. ഇതാണു കിഴക്കേ അതിർ.