യഹസ്‌കേൽ 45:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “‘(വിശുദ്ധസംഭാവനയ്ക്കു സമാന്തരമായി) 25,000 മുഴം നീളത്തിലും 5,000 മുഴം വീതിയിലും ഉള്ള ഒരു പ്രദേശം നഗരത്തിന് അവകാശപ്പെട്ട സ്ഥലമായി നിങ്ങൾ കൊടുക്കണം.+ അത് ഇസ്രായേൽഗൃഹത്തിനു മുഴുവനുമുള്ളതായിരിക്കണം.
6 “‘(വിശുദ്ധസംഭാവനയ്ക്കു സമാന്തരമായി) 25,000 മുഴം നീളത്തിലും 5,000 മുഴം വീതിയിലും ഉള്ള ഒരു പ്രദേശം നഗരത്തിന് അവകാശപ്പെട്ട സ്ഥലമായി നിങ്ങൾ കൊടുക്കണം.+ അത് ഇസ്രായേൽഗൃഹത്തിനു മുഴുവനുമുള്ളതായിരിക്കണം.